വെള്ളത്താല്‍ ചുറ്റപ്പെട്ട പതിനാല് ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് കുശേശ്വര്‍ ആസ്ഥാന്‍ ബ്ലോക്ക്. ജൈവവൈവിധ്യത്താല്‍ നിറഞ്ഞ ഒരു പ്രദേശമാണിവിടം. കുശേശ്വര്‍ ഒരു പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഡാല്‍മേഷ്യന്‍ പെലിക്കണ്‍, ഇന്ത്യന്‍ ഡാര്‍ട്ടര്‍, അരയന്നം, വെള്ളച്ചിറകുള്ള മരം കൊത്തി, തുടങ്ങിയ അപൂര്‍വ്വയിനം പക്ഷികളെ ഇവിടെ കാണാനാവും. ഇവിടേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് വ്യത്യസ്ഥമായ ഒരു അനുഭവമായിരിക്കും.



Click it and Unblock the Notifications