തമിഴ്നാടിന്റെ തെക്ക് ഭാഗത്തുള്ള ഏറെ പഴക്കം ചെന്ന ഒരു കോട്ടയാണ് ആദിയമ്മന്‍ കോട്ടൈ. ഈ പ്രദേശം ഭരിച്ചിരുന്ന അവസാന ഏഴ് രാജാക്കന്മാരില് ഒരാളായ ആദിയമ്മനാണ് ഈ കോട്ട പണിതത്. വൃത്താകൃതിയില്‍ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഒരു മതില് ആണിത്. തമിഴ്നാട്ടിലെ തന്നെ ഒരു പ്രധാന ടൂറിസ്റ്റ് ആദിയമ്മന്കോട്ടൈ.
ഇവിടം ആദിയമ്മന്റെ വാസസ്ഥലമായിരുന്നു. രാജ്യത്തിന്റെ തലസ്ഥാനം ഇപ്പോഴത്തെ ധര്‍മ്മപുരി ടൗണുമായിരുന്നു. ഇവിടേക്ക് മറ്റ് പ്രദേശങ്ങളില്‍ നിന്ന് ധാരാളം ബസുകളും, ടാക്സികളും സര്‍വ്വീസ് നടത്തുന്നുണ്ട്.