Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധര്‍മ്മപുരി » ആകര്‍ഷണങ്ങള് » മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച്

മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച്, ധര്‍മ്മപുരി

17

ധര്‍മ്മപുരിയിലെ വിശുദ്ധ സ്ഥലങ്ങളിലൊന്നാണ് മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച്. ബി.പള്ളിപ്പട്ടിയിലാണ് ഈ ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. തമിഴ്നാടിന്‍റെ ചരിത്രത്തില്‍ തനതായ സംഭാവന നല്കിയ ഒരു ആരാധനാലയമാണിത്. വത്തിക്കാനു കീഴിലുള്ള തമിഴ്നാട്ടിലെ പ്രമുഖ ക്രിസ്ത്യന്‍ പള്ളികളിലൊന്നാണിത്. പുരാതനമായ ഗോഥിക് ശൈലിയും, ക്ഷേത്രനിര്‍മ്മാണ ശൈലിയും യോജിച്ച നിര്‍മ്മിതിയാണിത്. ക്രൈസ്തവവിശ്വാസികള്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നു.

ഈ പള്ളിയിലെ ഗ്രോട്ടോ ഫെസ്റ്റിവല്‍ ഏറെ പ്രസിദ്ധമാണ്. ഈസ്റ്ററിന് ശേഷമുള്ള രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ഈ ആഘോഷം. വിശ്വാസികളും , തദ്ദേശവാസികളും ഇതില്‍ പങ്കെടുക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
16 Jul,Tue
Return On
17 Jul,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Jul,Tue
Check Out
17 Jul,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Jul,Tue
Return On
17 Jul,Wed
  • Today
    Dharmapuri
    31 OC
    88 OF
    UV Index: 7
    Patchy rain possible
  • Tomorrow
    Dharmapuri
    29 OC
    84 OF
    UV Index: 7
    Moderate or heavy rain shower
  • Day After
    Dharmapuri
    26 OC
    79 OF
    UV Index: 7
    Moderate or heavy rain shower