ധോളവീരയിലൂടെയുള്ള യാത്ര രസകരവും ഒപ്പം അതിശയിപ്പിക്കുന്നതും ആയിരിക്കും. ഭുജില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു പ്രദേശമാണ് ധോളവീര. കോടഡ ടിമ്പ എന്നാണ് ധോളവീര പ്രാദേശികമായി അറിയപ്പെടുന്നത്....