രാജ്യത്തെ ആദ്യ എണ്ണ ശുദ്ധീകരണ ശാല ആണ് ഡിഗ്‌ബോയ് എണ്ണ ശുദ്ധീകരണ ശാല. ലോകത്തിലിപ്പോള്‍ പ്രവര്‍ത്തിക്കുന്ന എണ്ണശുദ്ധീകരണശാലകളില്‍ ഏറ്റവും പഴയതും ഇതു തന്നെയാണ്. 1901 ല്‍ പ്രവര്‍ത്തനമാരഭിച്ച റിഫൈനറിയ്‌ക്ക്...
2002ലാണ് അസാം ഒയില്‍ കോര്‍പ്പറേഷന്‍ ഈ മ്യൂസിയം സ്ഥാപിച്ചത്. ഓയില്‍ മെഷിനറികളും പമ്പുകളുമാണ് ഇവിടെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്.
ഡിഗ്‌ബോയിലെ പ്രധാന ആകര്‍ഷണമാണ് എണ്ണ ശുദ്ധീകരണ ശാല. നൂറ്...
അപ്പര്‍ ആസ്സാമിലെ ടിന്‍സുകിയ ജില്ലയിലുള്ള ചെറു പട്ടണമാണ് മാര്‍ഗരിറ്റ. ആസ്സാമിന്റെ കല്‍ക്കരി രാജ്ഞി എന്നറിയപ്പെടുന്ന മാര്‍ഗരീറ്റയുടെ പ്രത്യേകത തേയില തോട്ടങ്ങളും കല്‍ക്കരി ഖനികളുമാണ്. പട്ടണത്തിന് ഈ പേര്...
രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ച പട്ടാളക്കാരെ മറവ് ചെയ്യുന്നതിന് നിര്‍മ്മിച്ചതാണ് ഡിഗ്‌ബോയ് യുദ്ധ ശ്‌മശാനം. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള വടക്ക്-കിഴക്കന്‍ ഇന്ത്യയായിരുന്നു ബര്‍മ ക്യാപെയിന്റെ...
ഡിഗ്ബോയ് നഗരം പൂര്‍ണമായി കാണുന്നതിന് അവസരം നല്‍കുന്ന സ്ഥലമാണ് റിഡ്‌ജ് പോയിന്റ്. നഗരത്തിന് വളരെ അടുത്തായിട്ടാണ് വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നഗരം പൂര്‍ണമായി...