2002ലാണ് അസാം ഒയില്‍ കോര്‍പ്പറേഷന്‍ ഈ മ്യൂസിയം സ്ഥാപിച്ചത്. ഓയില്‍ മെഷിനറികളും പമ്പുകളുമാണ് ഇവിടെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്.
ഡിഗ്‌ബോയിലെ പ്രധാന ആകര്‍ഷണമാണ് എണ്ണ ശുദ്ധീകരണ ശാല. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ എങ്ങനെയാണ് എണ്ണ ഉത്‌പാദന യൂണിറ്റ് നിര്‍മ്മിച്ചതെന്ന് ഇവിടെ നിന്നും മനസ്സിലാക്കാന്‍ കഴിയും. പൊതു ജനങ്ങള്‍ക്ക് ഇവിടെ പ്രവശനമില്ലത്തതിനാല്‍ പ്രത്യേക അനുമതിയോടി കൂടി വേണം സന്ദര്‍ശനം നടത്താന്‍.



Click it and Unblock the Notifications