ഇരുനൂറ് വര്‍ഷത്തെ ചരിത്ര പശ്ചാത്തലമുള്ള ഈ ക്ഷേത്രത്തിലെ വിഗ്രഹം ടിപ്പുസുല്‍ത്താനാണ് പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ചതുരഘടനയിലാണ് ക്ഷേത്രം പണിതിട്ടുള്ളത്. ഒരു ഭരണ നിര്‍വ്വാഹക സമിതിയുടെ കീഴിലാണ് ക്ഷേത്രത്തിന്റെ മേല്‍നോട്ടം. മാരിയമ്മന്‍ ദേവിക്കു പുറമേ വിനായകര്‍, മുരുകന്‍, മധുരൈവീരന്‍, കാളി, ദുര്‍ഗ എന്നിവരുടെയും ബിംബങ്ങള്‍ കോവിലിലുണ്ട്.



Click it and Unblock the Notifications