Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിയു » ആകര്‍ഷണങ്ങള് » ഗംഗേശ്വര്‍ ക്ഷേത്രം

ഗംഗേശ്വര്‍ ക്ഷേത്രം, ദിയു

14

ഗംഗയുടെ നാഥന്‍ അഥവാ ഗംഗേശ്വരന്‍ ആയ ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ദിയുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഫാദും ഗ്രാമത്തിലാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്രതീരത്ത് പാറക്കെട്ടുകള്‍ക്കിടയിലായതിനാല്‍ തിരമാലകള്‍ അടിച്ച് കയറി ശിവനെ തൊട്ടുവണങ്ങാനെന്ന പോലെ ക്ഷേത്രത്തിലെ അഞ്ച് ശിവലിംഗങ്ങളെ കഴുകിതുടച്ച് പിന്‍വാങ്ങുന്നത് വിശ്വാസികള്‍ക്കെന്ന പോലെ സന്ദര്‍ശകര്‍ക്കും  വേറിട്ട അനുഭവമാണ്.

ഐതിഹ്യമനുസരിച്ച് പാണ്ഡവന്‍മാര്‍ വനവാസകാലത്ത് ആരാധനക്കായി നിര്‍മിച്ച ക്ഷേത്രമാണ് ഇത്. മഹാഭാരതകാലത്തോളം ക്ഷേത്രത്തിന് പഴക്കമുണ്ടെന്നാണ് വിശ്വാസം. മതപരമായും  ചരിത്രപരമായും കടല്‍തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് പ്രാധാന്യം ഏറെയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat

Near by City