സമുദ്രനിരപ്പില്‍ നിന്നും 6500 മീറ്റര്‍ ഉയരത്തിലാണ് ചിന്താ വാലി സ്ഥിതിചെയ്യുന്നത്. നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങളുടെ നടുവിലായാണ് ചിന്താവാലി സ്ഥിതിചെയ്യുന്നത്. ചിന്താവാലിയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് ചിന്താ നല്ല. സംഹാരത്തിന്റെ മൂര്‍ത്തിയായ ശിവന് സമര്‍പ്പിക്കപ്പെട്ട ഒരു പുരാതന ക്ഷേത്രവും ഇവിടെയുണ്ട്. ബഗാന്‍ മുതല്‍ തുബ വരെ കുതിരസവാരിക്കും ഇവിടെ സൗകര്യമുണ്ട്.



Click it and Unblock the Notifications