കാശ്മീരിലെത്തുന്ന സഞ്ചാരികളുടെയും ട്രക്കിംഗ് പ്രിയരുടെയും പ്രിയപ്പെട്ട ബേസ് ക്യാംപാണ് കിസ്ത്വാര്‍. 6000 മീറ്റര്‍ ഉയരത്തിലുള്ള നംത്സേ, 5370 മീറ്റര്‍ ഉയരത്തിലുള്ള കത്തീഡ്രല്‍ തുടങ്ങിയ കാഴ്ചകളും ഇവിടെയുണ്ട്. ഹിന്ദു തീര്‍ത്ഥാടനമായ മചൈല്‍ യാത്രയുടെ പേരിലും പ്രശസ്തമാണ് കിസ്ത്വാര്‍.



Click it and Unblock the Notifications