തുബു നാഗത്തിന്റെ സഹോദരിയായ നാഗ്നി മാതാവാണ് ഈ സര്‍പ്പക്ഷേത്രത്തിലെ പ്രതിഷ്ഠ. വൈശാഖമാസത്തില്‍ നിരവധി സഞ്ചാരികള്‍ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. ഭക്തര്‍ക്ക് പ്രസാദമുണ്ടാക്കാനായി സൗജന്യമായി അടുക്കള സൗകര്യം ഇവിടെ ലഭ്യമാണ്.