ശിയോനാഥ് നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ ഉവസ്സഗ്ഗഹാരം പാര്‍ശ്വ തീര്‍ത്ഥ 1995 ല്‍ നിര്‍മ്മിക്കപ്പെട്ട ഒരു ജൈന ക്ഷേത്രമാണ്. പാര്‍ശ്വനാഥന്റെ ബിംബ മുള്ള 30 അടി ഉയരമുള്ള കവാടമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. ആത്മീയപാപനവൃത്തികളായ അറിവ് ,ആത്മാവലോകനം, നല്ല സ്വഭാവം, പശ്ചാത്താപം എന്നിവയെ പ്രതിനിധികരിക്കുന്ന നാല് തൂണുകളിലാണ് ബിംബം ഉയര്‍ന്ന് നില്‍ക്കുന്നത്.
വിഗ്രഹം രണ്ടാനകള്‍ ആരാധിക്കുന്നരീതിയിലാണുള്ളത്. മാര്‍ബിളില്‍ തീര്‍ത്ത ദേവാലയത്തില്‍ ക്ഷേത്രം, അതിഥി ഭവനം, പ്രകൃതി ചികിത്സ, യോഗ കേന്ദ്രങ്ങള്‍, മനോഹരമായ പൂന്തോട്ടം എന്നിവ കാണാന്‍ കവിയും. ഇവിടെ കാണുന്ന വിഗ്രഹത്തില്‍ നിന്നും പൂണ്യ ജലമായ അമിയ ഒഴുകുന്നത് കാണാം. പൗര്‍ണമി ദിനത്തിലാണ് ഇവിടെ വിശ്വാസികള്‍ ഏറെ എത്തുന്നത്.



Click it and Unblock the Notifications