സരയു നദീയിലേയ്‌ക്ക് ഇറങ്ങുന്ന നീളമുള്ള കല്‍പ്പടവുകള്‍ ആണ് ഗുപ്‌താര്‍ ഘട്ടിന്റെ ആകര്‍ഷണം. ശ്രീരാമദേവന്‍ ജലസമാധിയിലൂടെ ഭൂമി ഉപേക്ഷിച്ച് മഹാവിഷ്‌ണുവിന്റെ വാസസ്ഥലമായ വൈകുണ്‌ഠത്തിലേയ്‌ക്ക് പോയത് ഇവിടെ നിന്നുമാണന്നാണ് വിശ്വാസം. അതു കൊണ്ട് തന്നെ ഹിന്ദുമതവിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള സ്ഥമാണ് ഗുപ്‌താര്‍ഘട്ട്. സരയു നദിയും തീരത്തായുള്ള പുരാതന ക്ഷേത്രങ്ങളും സന്ദര്‍ശകരുടെ മനം നിറയ്‌ക്കുന്ന സുന്ദര ദൃശ്യമാണ്.



Click it and Unblock the Notifications