Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫൈസാബാദ്‌ » ആകര്‍ഷണങ്ങള് » ഗുലാബ്‌ ബാരി

ഗുലാബ്‌ ബാരി, ഫൈസാബാദ്‌

20

പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ തന്നെ ഗുലാബ്‌ ബാരി ഒരു റോസ പൂന്തോട്ടമാണ്‌.ഷുജ-ഉദ്‌-ദൗളയുടെയും അദ്ദേഹത്തിന്റെ കുടംബത്തിന്റെയും ശവകുടീരങ്ങളാണ്‌ ഈ പൂന്തോട്ടത്തില്‍. 1775 ല്‍ ഈ പൂന്തോട്ടം ആരംഭിക്കുന്നത്‌. വ്യത്യസ്‌തവും മനോഹരമായ റോസ്‌ ചെടികളാണ്‌ ഈ പൂന്തോട്ടം നിറയെ. വളരെ ഭംഗിയായി നട്ടു പിടിപ്പിച്ചിരിക്കുന്ന ഈ റോസ ചെടികള്‍ പൂന്തോട്ടത്തിന്‌ വേറിട്ട്‌ അഴക്‌ നല്‍കുന്നു. ഇവിടെയുള്ള ഇമാമിന്റെ ശവകുടീരമാണ്‌ മറ്റൊരു ആകര്‍ഷണം.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri