Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫൈസാബാദ്‌ » ആകര്‍ഷണങ്ങള് » ഫോര്‍ട്ട് കല്‍ക്കട്ട

ഫോര്‍ട്ട് കല്‍ക്കട്ട, ഫൈസാബാദ്‌

20

നവാബുമാരുടെ തലസ്ഥാനമായിരുന്നു ഫൈസാബാദ്‌ . അവരുടെ ഭരണകാലത്ത്‌ നിരവധി സ്‌മാരകങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. ഇതില്‍ ഒന്നാണ്‌ ഫോര്‍ട്ട് കല്‍ക്കട്ട. 1764 ല്‍ ബുക്‌സാറില്‍ നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയതിന്‌ ശേഷം ഷുജ-ഉദ്‌-ദൗളയാണ്‌ ഈ കോട്ട പണികഴിപ്പിച്ചത്‌.

യുദ്ധത്തില്‍ പരാജയപ്പെട്ടുവെങ്കിലും ആ പ്രദേശിന്റെ നിയന്ത്രണം അദ്ദേഹത്തിന്‌ നഷ്‌ടമായില്ല എന്നാണ്‌ കോട്ടയുടെ നിര്‍മ്മാണം നല്‍കുന്ന സൂചന. നവാബും അദ്ദേഹത്തിന്റെ ഭാര്യയും മരണം വരെ ഈ കോട്ടയില്‍ തന്നെയാണ്‌ കഴിഞ്ഞതെന്നാണ്‌ ചരിത്രം പറയുന്നത്‌. കളിമണ്ണുകൊണ്ടാണ്‌ കോട്ടയുടെ ഭിത്തി പണിതിരിക്കുന്നത്‌. പൂര്‍ണമായും മുഗള്‍ ശൈലിയിലാണ്‌ കോട്ടയുടെ നിര്‍മ്മാണം.

One Way
Return
From (Departure City)
To (Destination City)
Depart On
31 Mar,Tue
Return On
01 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
31 Mar,Tue
Check Out
01 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
31 Mar,Tue
Return On
01 Apr,Wed
  • Today
    Faizabad
    35 OC
    95 OF
    UV Index: 9
    Sunny
  • Tomorrow
    Faizabad
    30 OC
    87 OF
    UV Index: 9
    Sunny
  • Day After
    Faizabad
    31 OC
    88 OF
    UV Index: 9
    Sunny