Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേഹ്ഗര്‍ സാഹിബ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇങ്ങോട് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ ധാരാളം ഓടുന്നുണ്ട്. ഷേര്‍ഷാസൂരി മാര്‍ഗ് എന്ന് അറിയപ്പെടുന്ന നാഷനല്‍ ഹൈവേ ഒന്നിലേക്ക് എത്തണമെങ്കില്‍ സിര്‍ഹിന്ദ് നഗരത്തില്‍ നിന്ന് ആറ് മിനിറ്റില്‍ താഴെ മാത്രം യാത്ര മതി. ന്യൂദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങുന്നവരാണെങ്കില്‍ ഇങ്ങോടുള്ള പഞ്ചാബ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍െറ ബസുകള്‍ ലഭിക്കും.