Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേപൂര്‍ സിക്രി » ആകര്‍ഷണങ്ങള് » പച്ചീസി കോടതി

പച്ചീസി കോടതി, ഫത്തേപൂര്‍ സിക്രി

30

പച്ചീസി എന്നാല്‍ ചെസ് പോലൊരു വിനോദമാണ്. ദീവാനി ഈ ആമിന് സമീപത്തായാണ് പച്ചീസി കോര്‍ട്ട് പണിതിരിക്കുന്നത്. ഇതിന്‍റെ മുറ്റം യഥാര്‍ഥ ചെസ് ബോര്‍ഡ് പോലെ കറുപ്പും വെളുപ്പും സമചതുരക്കളങ്ങള്‍ നിറഞ്ഞതാണ്. ആദ്യകാലങ്ങളില്‍ ഈ കളങ്ങളില്‍

ചക്രവര്‍ത്തിമാര്‍ യഥാര്‍ഥ മനുഷ്യരെ കരുക്കളാക്കി പച്ചീസി കളിച്ചിരുന്നത്രേ. ഈ വിശാലമായ കോടതിവളപ്പ് വിനോദസഞ്ചാരികളും ചരിത്രകാരന്‍മാരും മുഗള്‍കാലഘട്ടത്തെ മനസ്സിലാക്കാന്‍ ധാരാളമായി സന്ദര്‍ശിക്കാറുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri