വിമാനമാര്‍ഗ്ഗമോ,റെയില്‍ മാര്‍ഗ്ഗമോ,റോഡ് മാര്‍ഗ്ഗമോ സഞ്ചാരികള്‍ക്ക് ഫിറോസ്പൂരിലെത്താം.
131 കിലോമീറ്റര്‍ ദൂരമുള്ള അമൃത്സര്‍ വിമാനത്താവളമാണ് ഫിറോസ്പൂരിന് അടുത്തുള്ള വിമാനത്താവളം.വിമാനത്താവളത്തില്‍ നിന്നും ട്രെയിനിലോ,ബസ്സിലോ ടാക്സിയിലോ സഞ്ചാരികള്‍ക്ക് ഫിറോസ്പൂരിലെത്താം.