Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫിറോസ്പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡല്‍ഹി,അമൃത്സര്‍,ചാണ്ഡിഗഢ് തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഫിറോസ്പൂരിലേക്ക് റോഡുമാര്‍ഗ്ഗമെത്താം. ബസ്സുകളും ടാക്സികളും സുലഭമായ ഈ റോഡുകള്‍ യാത്രായോഗ്യവുമാണ്.