Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫിറോസ്പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ആംഗ്ലോ-സിക്ക് യുദ്ധസ്മാരകം

    ആംഗ്ലോ-സിക്ക് യുദ്ധസ്മാരകം

    ഫിറോസ്പൂരില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ മോഗ റോഡിലാണ് ഈ യുദ്ധസ്മാരകമുള്ളത്. ബ്രിട്ടീഷ് ഭരണത്തിനെതിരേ ഇന്ത്യയുടെ  സ്വാതന്ത്ര്യത്തിനായി പോരാടി വീരമൃത്യു വരിച്ചവരുടെ ഓര്‍മ്മയ്ക്കായ് 1976 ലാണ് ഇത് നിര്‍മ്മിച്ചത്.

    ഫിറോസ്ഷായിലെ...

    + കൂടുതല്‍ വായിക്കുക
  • 02ദേശീയ രക്തസാക്ഷി സ്മാരകം

    ദേശീയ രക്തസാക്ഷി സ്മാരകം

    ഇന്ത്യാ - പാക്ക് അതിര്‍ത്തിയ്ക്ക് ഒരു കിലോമീറ്റര്‍ അകലെ സത്ലജ് നദിയുടെ തീരത്ത് 1968 ലാണ് ദേശീയ രക്തസാക്ഷി സ്മാരകം ഉള്ളത്. സ്വാതന്ത്രസമരനേതാക്കളായ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങിയവരെ ബ്രിട്ടീഷുകാര്‍ കോടതിവിചാരണയ്ക്ക് തലേന്ന് രഹസ്യമായി...

    + കൂടുതല്‍ വായിക്കുക
  • 03ചക്ക് സര്‍ക്കാര്‍ കാട്

    ചക്ക് സര്‍ക്കാര്‍ കാട്

    1953 ല്‍ പഞ്ചാബ് സര്‍ക്കാര്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച നിബിഢവനമാണ് ഫിറോസ്പൂറിലെ മംഡോത്ത് ഗ്രാമത്തിനടുത്തുള്ള ചക്ക് സര്‍ക്കാര്‍ കാട്.കൃത്രിമമായി നിര്‍മ്മിച്ച ഒരു കാടിനെ വളഞ്ഞുകൊണ്ടാണ് ഈ കാടുള്ളത്. ഫോറസ്റ്റ് വിഭാഗത്തിന്‍റെ കീഴിലുള്ള...

    + കൂടുതല്‍ വായിക്കുക
  • 04ഷാനേ -ഇ -ഹിന്ദ്

    ഷാനേ -ഇ -ഹിന്ദ്

    പഞ്ചാബിലെ അറിയപ്പെടുന്ന ഒരു ശില്പി നിര്‍മ്മിച്ച ഒരു കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടമാണ് ഷാനേ -ഇ -ഹിന്ദ്. 42 അടി നീളവും 91 അടി വീതിയും, 56 അടി ഉയരവുമുള്ള ഈ കെട്ടിടം ഏതൊരു കാഴ്ച്ചക്കാരന്‍റെയും മനസ്സുകവരുന്ന കാഴ്ച്ചയാണ്. 30 വര്‍ഷം മുന്‍പ് 30...

    + കൂടുതല്‍ വായിക്കുക
  • 05പോത്തിമാല

    പോത്തിമാല

    1745 ല്‍ ഗുരു ജിവാന്‍ മല്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ശ്രീ ഗുരു നാനാക്ക് ഉപയോഗിച്ചിരുന്ന വിശുദ്ധപുസ്തകമായ പോത്തിയും അദ്ദേഹം അണിഞ്ഞിരുന്ന രുദ്രാക്ഷമാലയും പ്രദര്‍ശിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് ഈ ആരാധനാലയത്തിന് പോത്തിമാല എന്ന പേര് വന്നത്.

    ...
    + കൂടുതല്‍ വായിക്കുക
  • 06അബോഹര്‍ വന്യജീവി സങ്കേതം

    അബോഹര്‍ വന്യജീവി സങ്കേതം

    പഞ്ചാബിലെ പ്രകൃതിസുന്ദരമായ പ്രദേശങ്ങളിലൊന്നാണിത്.1972 ലെ വന്യജീവിസംരക്ഷണനിയമപ്രകാരം 2000ത്തിലാണ് ഇവിടം വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.സാന്‍ച്യറിയ്ക്കുള്ളിലെ 13 ഗ്രാമങ്ങളിലായി തദ്ദേശീയരായ ബിഷ്നോയി വംശജര്‍ താമസിക്കുന്നുണ്ട്.

    ഉഷ്ണമേഖലാ...

    + കൂടുതല്‍ വായിക്കുക
  • 07ബാര്‍ക്കി മെമ്മോറിയല്‍

    ബാര്‍ക്കി മെമ്മോറിയല്‍

    1965 ലെ യുദ്ധത്തില്‍ ധീരരക്തസാക്ഷിത്വം വരിച്ച ഏഴാം ഡിവിഷനിലെ കാലാള്‍പ്പടയുടെ ഓര്‍മ്മയ്ക്കായി 1969 ല്‍ നിര്‍മ്മിക്കപ്പെട്ട സ്മാരകമാണിത്. വീരചക്രം നേടിയ ലെഫ്റ്റനന്‍റ് ജനറല്‍ ഹര്‍ബക്ഷ്സിംഗാണ് 1969 സെപ്റ്റംബര്‍1 ന് ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 08ജൈനക്ഷേത്രം

    ജൈനക്ഷേത്രം

    ഫിറോസ്പൂരില്‍ നിന്നും 36 കിലോമീറ്റര്‍ അകലെ സിറയിലാണ് മനോഹരമായ ഈ ജൈനക്ഷേത്രമുള്ളത്. ഇരുപത്തി മൂന്നാം തീര്‍ത്ഥങ്കരനായ പാര്‍സവനാഥിനായി 1980 ല്‍ പണികഴിപ്പിച്ച ക്ഷേത്രമാണിത്. 1200 വര്‍ഷങ്ങള്‍ പഴക്കമുള്ള ബ്രാസില്‍ നിര്‍മ്മിച്ച...

    + കൂടുതല്‍ വായിക്കുക
  • 09സരഗാര്‍ഹി സ്മാരകം

    സരഗാര്‍ഹി സ്മാരകം

    1897 ല്‍ വസരിസ്ഥാനിലെ സരഗാര്‍ഹി കോട്ട സംരക്ഷിക്കാനായി 1000 പട്ടാണികളുമായി യുദ്ധം ചെയ്യുന്നതിനിടെ മരണപ്പെട്ട 21 സിക്ക് ജവാന്‍മാരുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകമാണിത്.പീരങ്കികളാല്‍ ചുറ്റപ്പെട്ട ഈ ഗുരുദ്വാരയുടെ ചുവരുകളില്‍ 21 ധാര...

    + കൂടുതല്‍ വായിക്കുക
  • 10ഹിരികേ ചതുപ്പ്

    ഫിറോസ്പൂര്‍ അമൃത്സര്‍ അതിര്‍ത്തിയില്‍ 86 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ചതുപ്പുനിലമാണിത്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച ഇവിടം 1999 ല്‍ വന്യജീവി സംരക്ഷണകേന്ദ്രമായി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat