ഭഗവാന്‍ വെങ്കടേശ്വരനാണ് ഇവിടത്തെ പ്രതിഷ്ഠ. വെങ്കടപുരയെന്ന ചെറുഗ്രാമത്തിലാണ് ഈ ക്ഷേത്രമുള്ളത്. തിരുപ്പതിയില്‍പ്പോകാന്‍ കഴിയാതിരുന്ന ഒരു ഭക്തന് ഭഗവാന്‍ ഒരു പാറക്കണഷമായി വെളിപ്പെടുകയുണ്ടായെന്നാണ് ക്ഷേത്രത്തിന്റെ ഐതീഹ്യം. ചാണകത്തില്‍ നിന്നുമാണ്രേത ഭക്തന് ദേവചൈതന്യമുള്ള പാറക്കഷണം കിട്ടിയത്. തീര്‍ത്ഥാടകരുടെ ഇഷ്ട സ്ഥലമാണ് ഈ ക്ഷേത്രം. ഗഡാഗ് നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെയെത്താന്‍.



Click it and Unblock the Notifications