ഗാന്ധിനഗറില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ പേതാപൂറിലാണ് ക്രാഫ്റ്റ്‌സ്മാന്‍ വില്ലേജ്. സബര്‍മതീ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ബന്ദിനി സാരികള്‍ക്ക് പ്രശസ്തമാണ്. മനോഹരമായ ബന്ദിനി സാരികള്‍ സിംഗപ്പൂരടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.



Click it and Unblock the Notifications