തീര്‍ത്ഥാടകര്‍ക്ക് ഏറെ താല്പര്യമുള്ള ഒരു സ്ഥലമാണ് ഗംഗാനാനി. ഗംഗോത്രിയിലെ ഒരു ടൗണാണ് ഇത്. ധ്യാനത്തിന് അനുയോജ്യമായ ഒരു സ്ഥലമായാണ് ഇത് കണക്കാക്കപ്പെടുന്നത്. മനശാന്തി ലഭിക്കാന്‍ ഇവിടുത്തെ ശാന്തസുന്ദരമായ പ്രദേശത്ത് സമയം ചെലവഴിക്കാം. പര്‍വ്വതങ്ങളുടെ...
ഭാഗീരഥി നദിക്കരയിലാണ് ഗംഗോത്രി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗംഗാദേവിക്ക് സമര്‍പ്പണം ചെയ്തിരിക്കുന്ന ഈ ക്ഷേത്രം സമുദ്രനിരപ്പില്‍ നിന്ന് 3200 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗംഗാദേവിയുടെ ക്ഷേത്രങ്ങളില്‍ ഏറ്റവും ഉയരത്തിലുള്ളതും,...