മനോഹാരിത കൊണ്ട് സന്ദര്‍ശകരെ ആഗ്രഹിക്കുന്ന ബഞ്ജാകരി വെള്ളച്ചാട്ടം സിക്കീമിലെത്തുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. പ്രകൃതി തീര്‍ത്ത ഗോവണിപ്പടികളും ചെറുവെള്ളച്ചാട്ടങ്ങളും മനോഹര ശില്‍പ്പങ്ങളുമെല്ലാം സ്ഥലത്തിന്‍െറ അഴകിന് മാറ്റേകുന്നു.
റോപ്വേയില്‍ ഒരു യാത്ര: ഗാംഗ്ടോക്കിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് റോപ്വേയിലൂടെയുള്ള യാത്ര. ഗാംഗ്ടോക്ക് നഗരത്തിന്‍െറ വിഹഗ കാഴ്ച നുകരാന്‍ നിരവധി സന്ദര്‍ശകരാണ് എത്താറ്. ദിയോറാലി മാര്‍ക്കറ്റിന് സീപത്ത് നിന്നാണ് കേബിള്‍കാര്‍ യാത്ര തുടങ്ങുക. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് നിരക്ക്.



Click it and Unblock the Notifications