തിബറ്റന്‍ ബുദ്ധിസത്തിലെ നിഗ്മ വിഭാഗത്തിന്‍െറ തലവനായിരുന്ന തൃൂല്‍ശിക് റിംപോചെ ഗാംഗ്ടോക്കില്‍ നിര്‍മിച്ച ഈ സ്തൂപം ഏറെ പരിപാവനമായാണ് ഗണിക്കപ്പെടുന്നത്. 1945ല്‍ നിര്‍മിച്ച ഈ സ്തൂപത്തിന്‍െറ പരിസരത്ത് മതപരമായ മറ്റു ചിഹ്നങ്ങളും ഉണ്ട്. ഗുരു റിംപോച്ചെയുടെ രണ്ട് പ്രതിമകള്‍ അടങ്ങിയ ചോര്‍ട്ടെന്‍ ലകാംഗും ഗുരു ലകാംഗും സ്തൂപത്തിന് പരിസരത്താണ് ഉള്ളത്. ഓം മനെ പത്മ ഹും എന്നെഴുതിയ 108 പ്രാര്‍ഥനാ ചക്രങ്ങളും ഇതിന് സമീപത്താണ് ഉള്ളത്.



Click it and Unblock the Notifications