ഗാംഗ്ടോക്കിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് റോപ്വേയിലൂടെയുള്ള യാത്ര. ഗാംഗ്ടോക്ക് നഗരത്തിന്‍െറ വിഹഗ കാഴ്ച നുകരാന്‍ നിരവധി സന്ദര്‍ശകരാണ് എത്താറ്. ദിയോറാലി മാര്‍ക്കറ്റിന് സീപത്ത് നിന്നാണ് കേബിള്‍കാര്‍ യാത്ര തുടങ്ങുക. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് നിരക്ക്.