റുംതെക് മൊണാസ്ട്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന നെഹ്റു ബോട്ടോണിക്കല്‍ ഗാര്‍ഡനും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഓര്‍ക്കിഡുകളുടെ അപൂര്‍വ ശേഖരത്തിനൊപ്പം അപൂര്‍വ മരങ്ങളും ചെടികളും ഉണ്ട്. കുട്ടികള്‍ക്കുള്ള ചെറിയ കളിസ്ഥലവും ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍െറ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.



Click it and Unblock the Notifications