വനംവകുപ്പിന്‍െറ മേല്‍നോട്ടത്തിലുള്ള ഈ മനോഹര പൂന്തോട്ടം ഗാംഗ്ടോക്കില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അപൂര്‍വ പുഷ്പങ്ങളടങ്ങിയ ഇവിടെ 2008ല്‍ അന്താരാഷ്ട്ര പുഷ്പോല്‍സവം നടന്നിരുന്നു. സ്വിമ്മിംഗ്പൂളും മ്യൂസിക്കല്‍ ജലധാരയും ഉള്ള ഇവിടെ ഈയിടെ 500 പേര്‍ക്കിരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്‍ററും നിര്‍മിച്ചിട്ടുണ്ട്.



Click it and Unblock the Notifications