ഗാംഗ്ടോക്കിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ക്ഷേത്രം സിക്കിമിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഹൈന്ദവക്ഷേത്രങ്ങളില്‍ ഒന്നാണ്. 1935ല്‍ ചോഗ്യാല്‍ രാജാവ് ദാനമായി നല്‍കിയ സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ ഏതാണ്ടെല്ലാ ആരാധനാ മൂര്‍ത്തികളുടെയും വിഗ്രഹങ്ങള്‍ നിലവിലുണ്ട്. 1945-47 കാലഘട്ടത്തിലാണ് ഇവിടം ക്ഷേത്ര സമുച്ചയമായി വികസിപ്പിച്ചത്. സമുച്ചയത്തില്‍ ഹാളും ലൈബ്രറിയും കൂട്ടിച്ചേര്‍ക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് തുടങ്ങിയത്.



Click it and Unblock the Notifications