ഗണപതിഫുലെയ്ക്ക് സമീപത്തായുള്ള ഒരു കൊച്ചുഗ്രാമപ്രദേശമാണ് വേല്നേശ്വര്. തെളിഞ്ഞ വെള്ളവും നിറയെ തെങ്ങുകളുമായ തീരപ്രദേശമായ വേല്നേശ്വര് ശാസ്ത്രി നദിക്ക് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. മഹാശിവരാത്രിയാണ് ഇവിടെ സന്ദര്ശിക്കാനുള്ള അനുയോജ്യമായ സമയം....
വെളുത്ത് വെള്ളിനിറത്തിലുള്ള മണല്പ്പരപ്പാണ് ഗണപതിഫുലെ ബീച്ചിന്റെ പ്രത്യേകത. ഈ ബീച്ച് പൊതുവേ അറിയപ്പെടുന്നത് കരീബിയന് ഓഫ് ഇന്ത്യ എന്ന പേരിലാണ്. വെള്ളത്തനടിയിലെ പാറകള് അപകടകാരണമാകുമെന്നതിനാല് ഇവിടെ സഞ്ചാരികള്ക്ക് നീന്താനുള്ള അനുമതിയില്ല....
ഗണപതിഫുലെയില് നിന്നും കേവലം ഒരു കിലോമീറ്റര് ദൂരത്താണ് മാല്ഗുണ്ട് എന്ന ഗ്രാമം. പ്രശസ്ത മറാത്തി കവിയായ കേശവൂട്ടിന്റെ സ്ഥലമാണ് ഇത്. അദ്ദേഹത്തിന്റെ ഭവനം കുട്ടികള്ക്കുള്ള ഹോസ്റ്റലാക്കി മാറ്റിയിരിക്കുകയാണ് ഇവിടെ. കവിയുടെ സ്മരണയ്ക്കായി മറാത്തി സാഹിത്യ...
ഗണപതിഫുലെയിലെ പ്രധാനപ്പെട്ട ആകര്ഷണങ്ങളിലൊന്നാണ് ജയ്ഗഢ് ലൈറ്റ്ഹൗസും കോട്ടയും. പെനിന്സുലാര് ടിപ്പിന്റെ മുകള്ഭാഗത്തായി സ്ഥിതിചെയ്യുന്ന ലൈറ്റ് ഹൗസ് 180 വര്ഷങ്ങള്ക്ക് മുന്പ് 1832 ലാണ് നിര്മിച്ചത്. സിദ്ധബുറൂജിലാണ് ഈ ലൈറ്റ് ഹൗസ്...
രത്നഗിരിയില് നിന്നും 20 കിലോമീറ്റര് ദൂരമുണ്ട് ഈ ക്ഷേത്രത്തിലേക്ക്. കരീബിയന് കടല്ത്തീരങ്ങളെ ഓര്മിപ്പിക്കുന്ന മനോഹരമായ ബീച്ചിനരികിലാണ് ഈ ക്ഷേത്രം. സ്വയംഭൂ ഗണപതിവിഗ്രഹമുള്ള ഗണപതിക്ഷേത്രമാണ് ഗണപതിഫുലെയിലെ ഏറ്റവും വലിയ ആകര്ഷണം....