ഗണപതിഫുലെയ്ക്ക് സമീപത്തായുള്ള ഒരു കൊച്ചുഗ്രാമപ്രദേശമാണ് വേല്‍നേശ്വര്‍. തെളിഞ്ഞ വെള്ളവും നിറയെ തെങ്ങുകളുമായ തീരപ്രദേശമായ വേല്‍നേശ്വര്‍ ശാസ്ത്രി നദിക്ക് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. മഹാശിവരാത്രിയാണ് ഇവിടെ സന്ദര്‍ശിക്കാനുള്ള അനുയോജ്യമായ സമയം. പഴയ ശിവക്ഷേത്രത്തിന് സമീപത്തായി നിരവധി സഞ്ചാരികള്‍ ഇക്കാലത്ത് പരമശിവന്റെ അനുഗ്രഹം വാങ്ങാനായെത്തിച്ചേരുന്നു.



Click it and Unblock the Notifications