Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗിര്‍ ദേശീയോദ്യാനം » ആകര്‍ഷണങ്ങള് » ഗിര്‍ നാഷണല്‍ പാര്‍ക്ക്

ഗിര്‍ നാഷണല്‍ പാര്‍ക്ക്, ഗിര്‍ ദേശീയോദ്യാനം

22

ആഫ്രിക്കയ്ക്ക് പുറത്ത് സിംഹങ്ങളെ സ്വാഭാവിക സാഹചര്യത്തില്‍ കാണുന്ന ഏക വനമാണ് ഗിര്‍ വനം. സിംഹങ്ങളെ സംരക്ഷിക്കുകയെന്ന  ഉദ്ദേശം വച്ചാണ് ഈ വനത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ജുനഗഡിലെ നവാബ് സിംഹങ്ങളെ സംരക്ഷിക്കാനുള്ള പ്രാഥമിക  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നകാലത്ത് ഇവിടെ വെറും 13 സിംഹങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീടങ്ങോട്ട് നടന്ന പ്രവര്‍ത്തനങ്ങള്‍ കാരണം സിംഹങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.

സിംഹങ്ങളുടെ എണ്ണം  കൂടാന്‍ തുടങ്ങിയതോടെയാണത്രേ സിംഹങ്ങള്‍ക്കാവശ്യമായ ആവാസവ്യവസ്ഥ തകരുകയും അവരുടെ എണ്ണം കുറയുകയും ചെയ്യാന്‍ തുടങ്ങിയത്. ഏകദേശം 1412 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന വനപ്രദേശമാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed