ഗിര്‍നര്‍ മലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. അമ്പാദേവിയുടെ അവതാര മൂര്‍ത്തിയാണ് ഇവിടെ പ്രതിഷ്ഠ. ദേവിയുടെ രഥത്തിന്‍െറയും കാല്‍പാദത്തിന്‍െറയും അടയാളങ്ങള്‍ ഈ അമ്പലം നിര്‍മിക്കുന്ന സമയത്ത് ഇവിടെയുണ്ടായിരുന്നത്രേ.