ഗോകര്‍ണത്തെ മറ്റൊരു പ്രധാനക്ഷേത്രമാണ് താമ്രഗൗരി ക്ഷേത്രം. ആറടി ഉയരമുള്ള ഒരു ശിവലിംഗം ഒരു പീഠത്തില്‍ പ്രതിഷ്ഠിച്ച നിലയിലാണ് ഇവിടെയുള്ളത്. 40 വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം നടക്കുന്ന അഷ്ട ബന്ധന കുംഭാഭിഷേകത്തിന്റെ സമയത്ത് മാത്രമേ ഇത് ദര്‍ശിയ്ക്കാന്‍ കഴിയുകയുള്ളു. പ്രാദേശിക ദേവതയായ ഗോകര്‍ണയകിയുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്.



Click it and Unblock the Notifications