ഭഗവാന്‍ സ്വാമി നാരായണ്‍ അക്ഷര്‍ ദേരിയുടെ ആദ്യ പിന്‍ഗാമിയായ സ്വാമി ഗുണാതീതാനന്ദയ്ക്ക് സമര്‍പ്പിതമായ പ്രസിദ്ധമായ ദേവാലയമാണിത്. ഈ മന്ദിരത്തിന്റെ ചുറ്റുവട്ടത്ത് തന്നെയാണ് സ്വാമിയുടെ സമാധി. ഒരുപാട് വിശ്വാസികള്‍ പൂജാദികര്‍മ്മങ്ങള്‍ക്കായി എല്ലാ വര്‍ഷവും ഇവിടെ വന്നെത്താറുണ്ട്.



Click it and Unblock the Notifications