രാജ്കോട്ടിലുള്ള ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ നിന്ന് മുംബൈയിലേക്ക് ദിവസവും ഫ്ലൈറ്റുകളുണ്ട്. ഈ വിമാനത്താവളത്തില്‍ നിന്ന് ബസ്സുകളും റിക്ഷകളും മുഖേന ഗൊണ്ടലില് എത്തിച്ചേരാം.