Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗൊണ്ടല്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഗൊണ്ടല്‍ റെയില്‍ മാര്‍ഗം

വെസ്റ്റേണ്‍ റെയില്‍വേയുടെ അഹമ്മദാബാദ്-ഹാപ ബ്രോഡ്ഗേജ് പാതയിലുള്ള രാജ്കോട്ട് റെയില്‍വേ സ്റ്റേഷനാണ് ഗൊണ്ടലിനോട് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ . രാജ്കോട്ടില്‍ നിന്ന് മുംബൈ, കോയമ്പത്തൂര്‍ , ഡല്‍ഹി, അമൃതസര്‍ , ഭോപാല്‍ , കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളിലേക്കെല്ലാം ട്രെയിനുകളുണ്ട്.

റെയില്‍വേ സ്റ്റേഷന് ഗൊണ്ടല്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല