Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുഹാഘര്‍ » ആകര്‍ഷണങ്ങള് » ചണ്ഡികാ ക്ഷേത്രം

ചണ്ഡികാ ക്ഷേത്രം, ഗുഹാഘര്‍

10

ഗുഹയ്ക്കകത്ത് ഏകദേശം 15 - 20 അടി താഴ്ചയിലുള്ള ഒരു ഭൂഗര്‍ഭ ക്ഷേത്രമാണ് ഗുഹാഘറിലെ ചണ്ഡികാ മന്ദിര്‍. ഗുഹാഘറില്‍ നിന്നും വടക്ക് മാറി ഏകദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ചരിത്രാതീത കാലം മുതല്‍ നിലവിലുണ്ട് എന്ന് കരുതപ്പെടുന്നു എങ്കിലും ഈ ക്ഷേത്രം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മാത്രമാണ് ഈ ക്ഷേത്രം കണ്ടുപിടിച്ചത്.

ഇവിടത്തെ വിഗ്രഹം മനുഷ്യനിര്‍മിതമല്ല. സ്വയംഭൂ ആയി ഉണ്ടായതാണ് ഇവിടത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്നാണ് വിശ്വാസം. ഈ ക്ഷേത്രം കണ്ടെത്തി എന്ന് കരുതപ്പെടുന്ന ആളിന്റേതാവണം, ക്ഷേത്രത്തിന് സമീപത്തായി ഒരു ശവകുടീരവും കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed