Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുഹാഘര്‍ » ആകര്‍ഷണങ്ങള് » വേല്‍നേശ്വര്‍

വേല്‍നേശ്വര്‍, ഗുഹാഘര്‍

10

ഗുഹാഘറില്‍ നിന്നും ഏകദേശം 20 കിലേമീറ്റര്‍ ദൂരത്തിലായാണ് വേല്‍നേശ്വര്‍ വില്ലേജ് എന്ന മനോഹരമായ ഗ്രാമം. വേല്‍നേശ്വര്‍ എന്ന പേരില്‍ത്തന്നെയുള്ള കടല്‍ത്തീരമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണീയത. ശസ്ത്രി നദിയുടെ പരിസരപ്രദേശങ്ങളിലായി പാര്‍ക്കുന്ന മുക്കവരാണ് വേല്‍നേശ്വറിലെ പ്രധാന ജനവിഭാഗം. മനോഹരമായ വേല്‍നേശ്വര്‍ ബീച്ച് കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെയത്തിച്ചേരുന്നു. വെള്ളമണല്‍ വിരിച്ച കടപ്പുറമാണ് ഇവിടത്തേത്. കടല്‍ത്തീരത്ത് നിറയെ തെങ്ങുകള്‍ കാണാം. നീന്തലും മോട്ടോര്‍ ബൈക്കിംഗും പോലുള്ള നിരവധി വാട്ടര്‍ സ്‌പോര്‍ട്‌സ് പ്രവൃത്തികള്‍ക്ക് സൗകര്യം തരുന്നതാണ് വേല്‍നേശ്വര്‍ ബീച്ച്. ഹേദ്വി - ഗുഹാഘര്‍ മെയിന്‍ റോഡിന് സമീപത്തുള്ള ഈ ബീച്ചില്‍ പ്രശസ്തമായ ഒരു ശിവക്ഷേത്രവും ഉണ്ട്. കൊങ്കണസ്ത ചിപ്റ്റാവന്‍ ബ്രാഹമണരുടെ കുലദൈവമാണ് ഇവിടം. മഹാശിവരാത്രിയാണ് ഇവിടെ ഭക്തര്‍ ആഘോഷിക്കുന്ന ഏറ്റവും വലിയ ഉത്സവം. മഹാ ശിവരാത്രിക്കാലത്ത് നിരവധി ഭക്തജനങ്ങള്‍ ഇവിടെ തിങ്ങിക്കൂടുന്നു. ക്ഷേത്രത്തിന് സമീപത്തായി ഗണേശന്‍, കാലഭൈരവന്‍, ശിവന്‍ എന്നിവരുടെ ശ്രീകോവിലുകളും കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun