ഗുര്‍ദാസ്‌പൂരിലെ ദേര ബാബ നാനാക്കിലാണ് ഗുരുദ്വാര ശ്രീ ദര്‍ബാര്‍സാഹിബ് സ്ഥിതി ചെയ്യുന്നത്. ആദ്യ സിഖ് ഗുരുവായ ശ്രീ ഗുരു നാനാക് ദേവ് ജിയുടെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ചതാണ് ഇത്. 1515ല്‍ ആദ്യ മതപ്രചാരണം കഴിഞ്ഞ് മടങ്ങി വരും വഴി അദ്ദേഹം സന്ദര്‍സിച്ചതാണ് ഇവിടം എന്നാണ് കരുതപ്പെടുന്നത്.
ഗരുജി അദ്ദേഹത്തിന്റെ പത്‌നിയായ മാത സുലഖ്‌നി, മക്കളായ ബാബ ശ്രീ ചന്ദ് ,ബാബ ലക്ഷ്‌മി ചന്ദ് എന്നിവരെയും കാണാനായി എത്തിയതാണ്.



Click it and Unblock the Notifications