ഹാജിപൂരിലെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ഇത്. മധ്യകാലഘട്ടത്തില്‍ നേപ്പാളിലെ കമ്മാന്‍ഡര്‍ ആയിരുന്ന മത്ബര്‍ സിങ് താപയാണ് ക്ഷേത്രം നിര്‍മ്മിച്ചത്. പഗോഡ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം വളരെയധികം പ്രശസ്തി കേട്ടതാണ്.
മരംകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം വ്യത്യസ്തമായ നിര്‍മ്മാണരീതിയാണ് അവലംബിച്ചിരിക്കുന്നത്. ഹിമാലയന്‍ നിര്‍മ്മാണരീതിയുടെ സ്പര്‍ശമുള്ള ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ ഇതിന്‍റെ നിര്‍മ്മാണ രീതിയില്‍ അദ്ഭുതം കൂറിക്കൊണ്ടല്ലാതെ ഇവിടെ നിന്ന് തിരിച്ച് പോവാറില്ല.



Click it and Unblock the Notifications