ഹാജിപൂറിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണിത്. ജനക്പൂരിലേക്കുള്ള യാത്രാമധ്യേ ഹാജിപൂര്‍ സന്ദര്‍ശിച്ച് രാമന്റെ ഓര്‍മ്മക്കായി ക്ഷേത്രത്തിലെ പ്രതിഷ്ഠ രാമനാണ്. കാല്പാദം പതിഞ്ഞ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
രാമഭഗവാന് ആദ്യ മുണ്ഡന ആഘോഷം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. രാമനവമി ദിനങ്ങളില്‍ ക്ഷേത്രത്തില്‍ വമ്പന്‍ ആഘോഷവും മേളയും നടക്കാറുണ്ട്. ഇവിടെയുള്ള ബാരി സങ്കത്, ചോട്ടി സങ്കത് എന്നീ സ്ഥലങ്ങളില്‍ പുരാതനകാലം മുതലേ നിരവധി സന്യാസിമാര്‍ പ്രാര്‍ഥനക്കായെത്താറുണ്ട്.