Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹംപി » ആകര്‍ഷണങ്ങള് » ഹസാര രാമ ക്ഷേത്രം

ഹസാര രാമ ക്ഷേത്രം, ഹംപി

84

കൊട്ടാരവളപ്പിന് മധ്യത്തിലായിട്ടാണ് ഹസാര രാമ ക്ഷേത്രമുള്ളത്, ഹംപിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകള്‍ക്കും മറ്റുമാണ് ഈ ഭാഗം ഉപയോഗിച്ചിരുന്നത്. രാമായണത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ഹംപിയിലെ പ്രശസ്തമായ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹസാരരാമ ക്ഷേത്രം.

പതിനഞ്ചാം നൂറ്റാണ്ടിലെ കരകൗശലവേലകളാല്‍ ക്ഷേത്രച്ചുവരുകള്‍ അലങ്കരിച്ചിരിക്കുന്നു, ആനകളുടെയും കുതിരകളുടെയും കാലാള്‍പ്പടയുടെയും കൊത്തുപണികളും, നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളുടെ രൂപങ്ങളും ഇക്കൂട്ടത്തില്‍ കാണാം.ഇവിടെയുള്ള അര്‍ദ്ധമണ്ഡപത്തിലെ നാല് കല്‍ത്തൂണുകളിലെ അലങ്കാരപ്പണികള്‍ അതിശയിപ്പിക്കുന്നതാണ്.

രാജഭരണകാലത്തെ വാസ്തുവിദ്യയും, സാംസ്‌കാരിക പാരമ്പര്യവുമെല്ലാം ഇവയില്‍ നിന്നും കാഴ്ചക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. പുറത്തെ ചുറ്റുമതിലില്‍ തീര്‍ത്തിക്കുന്ന കൊത്തുപണികള്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. വിഷ്ണുവിന്റെ ഒന്‍പതാം അവതാരമെന്നു കരുതപ്പെടുന്ന ശ്രീബുദ്ധന്റെ ചിത്രങ്ങളും ഇതിലുണ്ട്. ഹസാര രാമ ക്ഷേത്രത്തിനടുത്തായി സെനാന ചത്വരവും ലോട്ടസ് മഹലും കണ്ടിരിക്കേണ്ടവ തന്നെ.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon