Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹംപി » ആകര്‍ഷണങ്ങള് » തുംഗഭദ്രനദി

തുംഗഭദ്രനദി, ഹംപി

84

കര്‍ണാടകത്തിലൂടെയും ആന്ധ്രപ്രദേശിലൂടെയും ഒഴുകുന്ന തുംഗഭദ്രനദി ദക്ഷിണേന്ത്യയിലെ പുണ്യനദിയായിട്ടാണ് കരുതപ്പെടുന്നത്. തുംഗഭദ്രയുടെ ദക്ഷിണ തീരത്താണ് ഹംപി സ്ഥിതിചെയ്യുന്നത്. തുംഗ, ഭദ്ര എന്നീ രണ്ട് നദികള്‍ കൂടിച്ചേര്‍ന്നാണ് തുംഗഭദ്രയെന്ന ഒറ്റനദിയാകുന്നത്. ഹംപി നഗരത്തിന് തെക്കുപടിഞ്ഞാറായി 20കിലോമീറ്റര്‍ അകലെ തുംഗഭദ്രയില്‍ ഒരു കൂറ്റന്‍ അണക്കെട്ടുണ്ട്.

വിജയനഗരരാജാക്കന്മാരുടെ കാലത്ത് തുംഗഭദ്രയെ ആശ്രയിച്ചായിരുന്നു കനാലുകളും അക്വഡക്ടുകളും നിര്‍മ്മിച്ചിരുന്നത്. കൊട്ടാരവളപ്പില്‍ വെള്ളമെത്തിക്കാനായിരുന്നു ഇവയില്‍ പലതും പണിതത്. ഇവയില്‍ ചില കനാലുകള്‍ ഇപ്പോഴും ജനങ്ങള്‍ കാര്‍ഷികാവശ്യത്തിന് തുംഗഭദ്രയില്‍ നിന്നും വെള്ളമെത്തിക്കാനായി ഉപയോഗിക്കുന്നുണ്ട്. തുംഗഭദ്രയുടെ സൗന്ദര്യം ആസ്വദിക്കാനും നദിയില്‍ തോണിയില്‍ യാത്രനടത്താനുമായി എത്തുന്നവരും കുറവല്ല.പണ്ടുകാലത്ത് തുംഗഭദ്ര പമ്പയെന്നാണ്രേത അറിയപ്പെട്ടിരുന്നത്. ബ്രഹ്മാവിന്റെ പ്രിയപുത്രിയാണ് പമ്പ. ശിവഭഗവാനെ പ്രണയിക്കുകയും ആരാധിയ്ക്കുകുയും ചെയ്യുന്നവളായിരുന്നു പമ്പ.

പമ്പയുടെ ആരാധനയില്‍ സംപ്രീതനായ ശിവഭഗവാന്‍ അവളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും പമ്പയുടെ ഭര്‍ത്താവ് എന്നര്‍ത്ഥം വരുന്ന പമ്പാപതിയെന്ന പേര് സ്വീകരിക്കുകയും ചെയ്തു. പമ്പയെന്ന പേരില്‍ നിന്നാണ് ഹംപിയെന്ന പേരിന്റെ ഉല്‍ഭവമെന്നാണ് പറയപ്പെടുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed