Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹംപി » ആകര്‍ഷണങ്ങള് » ലോട്ടസ് ടെംപിള്‍

ലോട്ടസ് ടെംപിള്‍, ഹംപി

84

സെനാന ചത്വരത്തിന്റെ ഭാഗമാണ് ലോട്ടസ് ടെംപിള്‍. ഇന്തോ - ഇസ്ലാമിക് വാസ്തുവിദ്യാ രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കൊട്ടാരത്തിലേയ്ക്കുള്ള കവാടങ്ങള്‍ ആര്‍ച്ചുകളാണ്. മുകളില്‍ നിന്നും നോക്കുമ്പോള്‍ ഇത് വിടര്‍ന്നു നില്‍ക്കുന്ന താമരപ്പൂവിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായതിനാലാണ് ഇതിനെ ലോട്ടസ് മഹല്‍ എന്ന് വിളിയ്ക്കുന്നത്. കമല്‍ മഹല്‍ എന്നും ചിത്രഗണി മഹല്‍ എന്നും ഇതിന് പേരുകളുണ്ട്.

രണ്ടുനിലകളുള്ളതാണ് ഈ കെട്ടിടം. രാഞ്ജിയും രാജകുടുംബത്തിലെ മറ്റ് സ്ത്രീകളും സെനാന ചത്വരത്തില്‍ ഒത്തുകൂടുകയും ലോട്ടസ് മഹലില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമായിരുന്നുവത്രേ. വേനല്‍ക്കാലത്ത് രാജ്ഞിമാര്‍ കഴിഞ്ഞിരുന്നത് ശീതളിമയുള്ള ലോട്ടസ് മഹലിലായിരുന്നു. ഹംപിയിലെ പുരാതന സമാരകങ്ങളില്‍ അധിനിവേശകാലത്ത് അധികം നാശമേല്‍ക്കാത്തവയില്‍ ഒന്നാണ് ലോട്ടസ് മഹല്‍.

പുറത്തുള്ള ചില ഭാഗങ്ങളില്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങള്‍ കാണാവുന്നതാണ്. ഹംപിയിലെ ഏറെക്കുറെ എല്ലാ നിര്‍മ്മാണങ്ങളും കരിങ്കലില്ലാണ്, എന്നാല്‍ ലോട്ടസ് മഹല്‍ നിര്‍മ്മിച്ചിരിക്കുന്നത് ഇഷ്ടികയും ചാന്തും ചേര്‍ത്താണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat