ഹര്‍ കി പൗരിക്ക് സമീപത്ത് സ്ഥിതിചെയ്യുന്ന ഭിംകോട തടാകം ഹരിദ്വാറിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. പാണ്ഡവരിലെ രണ്ടാമനായ ഭീമസേനന്റെ കാല്‍മുട്ട് കൊണ്ടുള്ള താഡനത്തില്‍ നിന്നാണ് ഈ തടാകം രൂപം കൊണ്ടത് എന്നാണ് ഐതിഹ്യം.