Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇടുക്കി » ആകര്‍ഷണങ്ങള് » തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം, ഇടുക്കി

35

1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിക്കുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്ത്. മറ്റു വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് ചെറുതാണിതെങ്കിലും 7 പടവുകളിറങ്ങി പടവുകളോരോന്നിലും കൊച്ചു ജലാശയങ്ങള്‍ തീര്‍ത്ത് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടവും അതിന്റെ അഴകാര്‍ന്ന പരിസ്ഥിതിയും കണ്ടാസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ ഇവിടെ വന്നെത്തുന്നു. പ്രകൃത്യാലുള്ള ഈ പടവുകളും അതിലെ ജലാശയവുമാണ് ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത.

ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തില്‍ നിന്ന് 17 കിലോമീറ്റര്‍ മാറിയാണ് ഈ വെള്ള ച്ചാട്ടം.  ഇവിടത്തെ ഒരു ഗോത്രത്തിന്റെ മൂപ്പനായിരുന്ന തൊമ്മനെന്ന ആദിവാസിയില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. പുഴ മുറിച്ച്കടക്കുമ്പോള്‍ കുത്തിയൊലിച്ച് വന്ന വെള്ളത്തില്‍ ഒഴുകിപ്പോയ ആ മനുഷ്യനെ ഈ വെള്ളച്ചാട്ടം അനുസ്മരിപ്പിക്കുന്നു. റോക്ക് ക്ലൈംബിംങിനും ഹൈക്കിംങിനും ട്രെക്കിംങിനും ഇവിടെ സൌകര്യമുണ്ട്. ഇതിലൊന്നും തല്‍പരരല്ലാത്തവര്‍ക്ക് ബോട്ടിംങും ഫിഷിംങും കുതിരസവാരിയോ ആകാം.

One Way
Return
From (Departure City)
To (Destination City)
Depart On
22 Jul,Mon
Return On
23 Jul,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
22 Jul,Mon
Check Out
23 Jul,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
22 Jul,Mon
Return On
23 Jul,Tue
  • Today
    Idukki
    29 OC
    84 OF
    UV Index: 7
    Partly cloudy
  • Tomorrow
    Idukki
    25 OC
    78 OF
    UV Index: 6
    Patchy rain possible
  • Day After
    Idukki
    25 OC
    77 OF
    UV Index: 6
    Patchy rain possible