ഘടന്‍ദേവി ക്ഷേത്രമാണ് ഇഗട്പുരിയില്‍ കണ്ടിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. ഘട്ടുകളുടെ (മലനിരകളുടെ) സംരക്ഷകയാണ് ഘടന്‍ ദേവിയെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ഉത്വദ്, ഹരിഹര്‍, ദുര്‍വര്‍ എന്നിങ്ങനെ സഹ്യാദ്രിയുടെ മനം മയക്കുന്ന കാഴ്ചകള്‍ കാണാനും ഇവിടെനിന്ന് സാധിക്കും.



Click it and Unblock the Notifications