Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇന്‍ഡോര്‍ » ആകര്‍ഷണങ്ങള് » ബഡ ഗണപതി ക്ഷേത്രം

ബഡ ഗണപതി ക്ഷേത്രം, ഇന്‍ഡോര്‍

28

ഭീമാകാരമായ ഗണപതി വിഗ്രഹത്താല്‍ പ്രശസ്‌തമായ ഇന്‍ഡോറിലെ പ്രധാന ക്ഷേത്രമാണ്‌ ബഡാ ഗണപതി ക്ഷേത്രം. 25 അടിയോളം ഉയരത്തിലുള്ള ഈ ഗണപതി വിഗ്രഹം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗണപതി വിഗ്രഹമാണന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. 1875 ല്‍ പണികഴിപ്പിച്ചതാണ്‌ ഈ ക്ഷേത്രം. അവന്തിക നഗരത്തില്‍(ഉജ്ജയനി) വസിച്ചിരുന്ന ശ്രീ ദാധിച്ച്‌ ഒരു ദിവസം ഉറക്കത്തില്‍ ഗണപതി ഭഗവാനെ സ്വപ്‌നം കാണ്ടു ഇതെ തുടര്‍ന്ന്‌ പിറ്റെ ദിവസം ഉറക്കം ഉണര്‍ന്ന്‌ വിഗ്രഹത്തിന്റെ നിര്‍മാണം തുടങ്ങാന്‍ തീരുമാനമെടുത്തതായാണ്‌ ഐതീഹ്യം.

വിഗ്രഹം നിര്‍മ്മിക്കാനുപയോഗിച്ചിരിക്കുന്ന സാധനങ്ങളും വളരെ വ്യത്യസ്‌തമാണ്‌. കട്ട, ചുണ്ണാമ്പ്‌ കല്ല്‌, ശര്‍ക്കര, ഏഴിടങ്ങളില്‍ നിന്ന്‌ ശേഖരിച്ച മണ്ണ്‌, പശു, ആന,കുതിര ലായങ്ങളില്‍ നിന്നുള്ള ചേറ്‌, പഞ്ചരത്‌ന പൊടി , പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നുളേള പുണ്യ ജലം എന്നിവ കൊണ്ടാണ്‌ ഗണപതി വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്‌. സ്വര്‍ണ്ണം, വെള്ളി, പിച്ചള, ചെമ്പ്‌ , ഇരുമ്പ്‌ എന്നിവ ചേര്‍ത്തുണ്ടായക്കയതാണ്‌ ലോഹ ചട്ടക്കൂട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat