Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇന്‍ഡോര്‍ » ആകര്‍ഷണങ്ങള് » ബിജാസെന്‍ തേക്രി

ബിജാസെന്‍ തേക്രി, ഇന്‍ഡോര്‍

28

ഇന്‍ഡോറിലെ ഒരു മലമുകളില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ക്ഷേത്രമാണ്‌ ബിജാസെന്‍ തേക്രി. ദുര്‍ഗ ദേവിയുടെ അവതാരമായി കണക്കാക്കപ്പെടുന്ന ബിജാസന്‍ മാതയെയാണ്‌ ഇവിടെ ആരാധിക്കുന്നത്‌. 1920 ല്‍ പണികഴിപ്പിച്ചതാണ്‌ ഈ ക്ഷേത്രം. ഇവിടെ നിന്നും നോക്കിയാല്‍ നഗരത്തിന്റെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാന്‍ കഴിയും. മലമുകളില്‍ നിന്നും സൂര്യാസ്‌തമനം കാണുന്നതും മറക്കാനാവാത്ത അനുഭവമായിരിക്കും.

എല്ലാ വര്‍ഷവും നവരാത്രയിലാണ്‌ ഇവിടെ ആഘോഷങ്ങള്‍ നടക്കുന്നത്‌. നിരവധി പേര്‍ ഈ സമയത്ത്‌ സന്ദര്‍ശനം നടത്താറുണ്ട്‌. ക്ഷേത്രത്തിന്‌ സമീപം ഹോള്‍ക്കാര്‍മാരുടെ വിശ്രമ വസതി ഉണ്ട്‌. ഇത്‌ ഇപ്പോള്‍ അതിര്‍ത്തി സംരക്ഷണ സേന വിഭാഗത്തിന്റെ മ്യൂസിയമായി മാറ്റിയിരിക്കുകയാണ്‌. ഇന്‍ഡോറിലെത്തുന്നവര്‍ ഈ ചെറു ക്ഷേത്രവും സന്ദര്‍ശിക്കാറുണ്ട്‌. ഇന്‍ഡോര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും വിമാനത്താവളത്തില്‍ നിന്നും വളരെ വേഗം ഈ ക്ഷേത്രത്തിലെത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri